ഓര്‍മകളില്‍ ഒരു കുളിര്‍മഴയായിന്നും
സൗഹൄദമെന്നെ മോഹിപ്പിക്കുന്നു.
എവിടെ നിന്നോ പഴയ സൗഹൄദങ്ങള്‍
ഒരു കുളിര്‍ കാറ്റായ് എന്നെ തഴുകുന്നു.
ഒരിക്കലും മായാത്ത ഓര്‍മകളെനിക്ക് -
സമ്മാനിച്ച എന്‍റെ പ്രിയ കൂട്ടുകാര്‍
ആശംസകള്‍ നേരുന്നു ജന്മദിനത്തില്‍
പഴയ ഓര്‍മകളുടെ തുടിപ്പുകള്‍
ബാക്കിയാക്കി.
ഇനിയുമൊരു സംഗീതമായ് പഴയ
സന്തോഷങ്ങളുടെ താളമായ്,
നൊമ്പരങ്ങളുടെ ഈണമായ്,
എന്‍റെ വീണ കമ്പികളിന്‍ നാദമായ്,
ആ നിമിഷങ്ങളെന്നെ പുണരുന്നു.
കുളപ്പുറം ഷാജി.
സൗഹൄദമെന്നെ മോഹിപ്പിക്കുന്നു.
എവിടെ നിന്നോ പഴയ സൗഹൄദങ്ങള്‍
ഒരു കുളിര്‍ കാറ്റായ് എന്നെ തഴുകുന്നു.
ഒരിക്കലും മായാത്ത ഓര്‍മകളെനിക്ക് -
സമ്മാനിച്ച എന്‍റെ പ്രിയ കൂട്ടുകാര്‍
ആശംസകള്‍ നേരുന്നു ജന്മദിനത്തില്‍
പഴയ ഓര്‍മകളുടെ തുടിപ്പുകള്‍
ബാക്കിയാക്കി.
ഇനിയുമൊരു സംഗീതമായ് പഴയ
സന്തോഷങ്ങളുടെ താളമായ്,
നൊമ്പരങ്ങളുടെ ഈണമായ്,
എന്‍റെ വീണ കമ്പികളിന്‍ നാദമായ്,
ആ നിമിഷങ്ങളെന്നെ പുണരുന്നു.
കുളപ്പുറം ഷാജി.


0 comments:
Post a Comment