ചിങ്ങമാസത്തിലെ പൂവിളിയുമായു-
ണരുന്ന ബാലൃത്തിലെ സുപ്രഭാത-
ണരുന്ന ബാലൃത്തിലെ സുപ്രഭാത-
ത്തിലൊന്നില്‍ പാതവക്കില്‍,
തൊടിയില്‍ , പറമ്പിലെന്നെയൂം
തൊടിയില്‍ , പറമ്പിലെന്നെയൂം
നോക്കി നാണം കുണുങുമൊരു-
കൂട്ടമ് ഗ്രാമകനൃകളെ കണ്ടു!
അക്കുട്ടത്തിലെ തൂവെളള സുന്ദ-
രിയെ ഞാനേറെയിഷ്ടപെട്ടു !
അവളുടെ വിശുദ്ധിയും, നൈര്‍മ-
ലൃതയും, ഗ്രാമീണതയുമവളെയെന്‍
പൂക്കളത്തിലെ റാണിയാക്കി!
കൂട്ടമ് ഗ്രാമകനൃകളെ കണ്ടു!
അക്കുട്ടത്തിലെ തൂവെളള സുന്ദ-
രിയെ ഞാനേറെയിഷ്ടപെട്ടു !
അവളുടെ വിശുദ്ധിയും, നൈര്‍മ-
ലൃതയും, ഗ്രാമീണതയുമവളെയെന്‍
പൂക്കളത്തിലെ റാണിയാക്കി!
അവളാണല്ലൊയെന്‍ പ്രിയ തുമ്പപ്പൂ!.....
കുളപ്പുറം ഷാജി.

